ക്യാൻസർ രോഗികൾക്ക് തലമുടി ദാനം ചെയ്ത് വാർഡ് മെമ്പർ


പരിപാലിച്ച് വളർത്തിയ തലമുടി ക്യാൻസർ രോഗികൾക്ക് ദാനം ചെയ്ത് വാർഡ് മെമ്പർ റഈസ അനീസിന്റെ മഹനീയ മാതൃക.ചങ്ങരംകുളം പള്ളിക്കര സ്വദേശിയും നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ റഈസ അനീസ് ആണ് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനായി തന്റെ തലമുടി  മുറിച്ച് നൽകി മാതൃകയായത്



Below Post Ad