മലമക്കാവ് എ.യു.പി സ്‌കൂൾ അധ്യാപകൻ ശരത് മരണപ്പെട്ടു
ഡിസംബർ 06, 2021
മലമക്കാവ് എ.യു.പി സ്‌കൂൾ അധ്യാപകൻ ശരത് മരണപ്പെട്ടു.തൃത്താല ഹൈസ്കൂൾ അധ്യാപിക യു.ഷീല ടീച്ചറുടെ മകനും മലമക്കാവ് സ്കൂളിലെ റിട്ട. എച്ച്.എം യു.വിജയകൃഷ്ണൻ്റെ സഹോദരിയുടെ മകനുമാണ്. മഞ്ഞപിത്തം രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്നു