സൗദിയില്‍ നഴ്‌സ് നിയമനം നോര്‍ക്ക റൂട്‌സ് വഴി. ശമ്പളം 82,000 രൂപ


 സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി :35 വയസ്സ്. ശമ്പളം  4050 സൗദി റിയാല്‍ (ഏകദേശം 82,000 ഇന്ത്യന്‍ രൂപ).

 നോര്‍ക്ക റൂട്ട്്‌സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന 2022 ഫെബ്രുവരി 12 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Below Post Ad