പസ്തക പ്രകാശനം


 

എഴുത്തിന്റെ പെണ്ണിടങ്ങളിൽ സ്വന്തം കൈമുദ്രകൾ പതിപ്പിച്ച  രണ്ടു പുസ്തക പ്രകാശനങ്ങൾക്കാണ് ഇന്ന് സ്പീക്കർ എം.ബി രാജേഷിൻറെ ക്യാമ്പ് ഓഫീസ്  വേദിയായത്

കൂടല്ലൂർ സ്വദേശി ജാസ്മിൻ അർഷാദിന്റെ പി കെ പാറക്കടവിന്റെ ലഘു കഥകളുടെ ഇംഗ്ലീഷ് വിവർത്തനമായ Mother & other flash stories ' എന്ന പുസ്തകമാണ് ഒന്ന്.മറ്റൊന്ന് പടിഞ്ഞാറങ്ങാടി സ്വദേശിയും അധ്യാപികയുമായ ഫാത്തിമയുടെ 'സങ്കടപ്പെയ്ത്തുകൾ' എന്ന കവിതാ സമാഹാരവുമാണ് 

പുസ്തകങ്ങൾ പ്രകാശനംചെയ്ത് രണ്ടു പേർക്കും സ്പീക്കർ എം.ബി രാജേഷ് ആശംസകൾ നേർന്നു 

Below Post Ad