പട്ടാമ്പി: ഗവ.കോളേജിൽ സീറ്റൊഴിവ്


  • പട്ടാമ്പി: ഗവ. സംസ്കൃത കോളേജിൽ എം.എ., എം.കോം, എം.എസ്‌സി. വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. മലയാളം (എൽ.സി.), സംസ്കൃതം (മുസ്‌ലിം-രണ്ട്, എസ്.സി.-ഒന്ന്, എസ്.ടി. -ഒന്ന്), ഇക്കണോമിക്സ് (എസ്.സി. -ഒന്ന്, ഒ.ബി.എക്സ് -ഒന്ന്), എം.കോം. (സ്‌പോർട്‌സ്-ഒന്ന്), എം.എസ്‌സി. ബോട്ടണി (സ്പോർട്‌സ് -ഒന്ന്), എം.എസ്‌സി. കെമിസ്ട്രി (എസ്.ടി.-ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. സർവകലാശാലയിൽ രജിസ്റ്റർചെയ്തവർ ആറിന് ഉച്ചയ്ക്ക് 12 -നകം കോളേജിൽ റിപ്പോർട്ട് ചെയ്യണം..
Tags

Below Post Ad