വി.ടിയുടെ പ്രവർത്തനമാതൃക തിരിച്ചുപിടിക്കണം:ആലങ്കോട് ലീലാകൃഷ്ണൻ


അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ തിരിച്ചുവന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് വി. ടി ഭട്ടതിരിപ്പാട് ഉയർത്തിക്കൊണ്ടുവന്ന നവോത്ഥാന ആശയങ്ങൾ തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.

അന്ധവിശ്വാസ അനാചാര വിരുദ്ധ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം മേഴത്തൂരിൽ  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം

 


Tags

Below Post Ad