തൃത്താല പോലീസ് സ്റ്റേഷൻ അഡ്മിനിസ്ട്രേറ്റർ മഹേഷ്. സി.കെ എഴുതിയ "യാത്രോത്സവം" എന്ന പുസ്തകം ഇന്ന് നിയമസഭ സ്പീക്കർ എം.ബി രാജേഷ് പ്രകാശനം ചെയ്തു . കേരള പോലീസ് അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
"യാത്രോത്സവം" സ്പീക്കർ എം.ബി.രാജേഷ് പ്രകാശനം ചെയ്തു
ഫെബ്രുവരി 12, 2022