കപ്പൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്


കപ്പൂർ  ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വഴിയോരങ്ങളിലും, പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കോടികൾ, തോരണങ്ങൾ,പ്രചാരണ ബോർഡുകൾ, പരസ്യ പ്രചരണ ബോർഡുകൾ  എന്നിവ 14-2-2022 വൈകീട്ട് 5 മണിക്കകം ബന്ധപ്പെട്ടവർ  സ്വമേധയാ  നീക്കം ചെയ്യാൻ സർവകക്ഷി യോഗത്തിൽ  തീരുമാമായതായി  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Tags

Below Post Ad