പാലക്കാട് ജില്ലയില്‍ ഇന്ന് 552 പേർ‍ക്ക് കോവിഡ്


പാലക്കാട് ജില്ലയില് ഇന്ന് (ഫെബ്രുവരി 15) 552 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 513 പേർ.ഉറവിടം അറിയാതെ രോഗം ബാധിച്ച 24 പേർ, ആരോഗ്യപ്രവർത്തകരായ 13 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.804 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 3495 പരിശോധന നടത്തിയതിനാലാണ് 552 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 5047 ആയി



Below Post Ad