ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തില്‍ ഓഫീസ് അറ്റന്‍ഡ് ജോലി ഒഴിവ്


ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഓഫീസ് അറ്റന്‍ഡ് തസ്തികയില്‍ ജോലി ഒഴിവ്. അപേക്ഷകര്‍ ഏഴാം തരം പാസായവരും ബിരുദം നേടാത്ത വരും ആയിരിക്കണം. അഭിമുഖം 22-2-22ന് 11 ന് ഗ്രാമ പഞ്ചായത്ത്കാര്യാലയത്തില്‍ നടക്കും. ഫോണ്‍ 0466 223 3242.

Below Post Ad