വാടാനാംകുറുശ്ശിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

 


ഷൊർണൂർ : വാടാനാംകുറുശ്ശിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വാടാനാംകുറുശ്ശി മോഴിയോട്ട്പടി വീട്ടിൽ സൂരജ് (17) നെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഗിരീഷ് ഷൈജ ദമ്പതികളുടെ മകനാണ്.

 ഷൊർണ്ണൂർ ഗവണേശ് ഗിരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ +2 വിദ്യാർത്ഥിയാണ്. ഷൊർണ്ണൂർ പോലീസ് മൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി ഗവ. ഹോസ്‌പിറ്റലിൽ. പോസ്റ്റ് മോർട്ടത്തിന് ക്ഷേ ബന്ധുക്കൾക്ക് വിട്ട് നൽകും

സൂരജിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ വ്യാഴാഴ്ച സ്‌കൂളിന് അവധി നൽകി.





Below Post Ad