കാലിക്കറ്റ് സർവകലാശാല ബി എസ് സി ഫുഡ് ടെക്നോളജി പരീക്ഷയിൽ മൂന്നാം റാങ്ക് തൃത്താല സ്വദേശി ജെഷിദ ബഷീറിന്. വളയംകുളം അസ്സബാഹ് കോളേജ് വിദ്യാർത്ഥിനിയാണ്.
ചാലിശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ പടാട്ടുകുന്ന് കൂനംപറമ്പിൽ ബഷീർ സീനത്ത് ദമ്പതികളുടെ മകളായ ജഷിത.തൃത്താല സ്വദേശി കെ.എം. അജാസിന്റെ ഭാര്യയാണ്.