കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ ഫൈനൽ മത്സരം നാളെ കൂടല്ലൂർ കൂട്ടക്കടവിൽ ഒരുക്കുന്ന ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.കൂട്ടക്കടവ് സെൻട്രൽ ഗ്രൗണ്ടിലാണ് മത്സരം കാണാൻ അവസരം ഒരുക്കുന്നതെന്ന് സംഘാടകരായ കൂടല്ലൂർ സി.എച്ച് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.