വാവന്നൂർ ഹൈസ്കൂളിന് സമീപം ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം.സ്‌കൂട്ടി യാത്രക്കാരി വടക്കേ വാവന്നൂർ താമസിക്കുന്ന തയ്യിൽ വീട്ടിൽ പത്മിനി (57) മരണപ്പെട്ടു.
പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും വാവന്നൂർ ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ സ്കൂട്ടർ യാത്രിക സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
തൃത്താല പോലീസ് സ്ഥലത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
മലമക്കാവ് സ്വദേശി കാങ്കത്ത് വളപ്പിൽ മോഹനന്റെ ഭാര്യയാണ് മരണപ്പെട്ട പത്മിനി
തുടർന്ന് തൃത്താല പോലീസ് വരികയും മൃതദേഹം കൊണ്ടുപോവുകയും ചെയ്തു. വടക്കേ വാവന്നൂർ തയ്യിൽ വീട്ടിൽ മോഹനാന്റെ ഭാര്യയാണ് പത്മിനി