കൂറ്റനാട്- പടിഞ്ഞാറങ്ങാടി പാതയിലെ കരിമ്പയിൽ വാഹനാപകടം. കൂറ്റനാട് ഭാഗത്ത് നിന്നും വരുന്ന കാറും പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും ലോഡുമായി വരുന്ന ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്.വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്. അപകടത്തിൽ വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു.