യു.എന്‍.ഡബ്ല്യു.ടി.ഒ.യുടെ ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ പാലക്കാട് ജില്ലയില്‍ നിന്ന് തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സസ്‌റ്റൈനബിള്‍,, ടാഞ്ചിബിള്‍, റെസ്പോണ്‍സിബിള്‍, എക്സ്പീരിയന്‍ഷ്യല്‍, എത്നിക് ടൂറിസം ഹബ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് 'സ്ട്രീറ്റ്'.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മൃണ്മയി ജോഷിമുഖ്യ പ്രഭാഷണം നടത്തി. ടൂറിസം ഡയറക്ടര്‍ വി. ആര്‍. കൃഷ്ണതേജ മൈലവരപ്പ് പദ്ധതി വിശദീകരിച്ചു..ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി. റജീന, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ജയ, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. ബാലചന്ദ്രന്‍, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍ എന്നിവർ പങ്കെടുത്തു

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍ കുഞ്ഞുണ്ണി, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ശ്രീനിവാസന്‍, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനു വിനോദ്, ഷാനിബ ടീച്ചര്‍, കമ്മുക്കുട്ടി എടത്തോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അനീഷ്, എ കൃഷ്ണകുമാര്‍, കുബറ ഷാജഹാന്‍, മാളിയേക്കല്‍ ബാവ, തൃത്താല ഗ്രാമ പഞ്ചായത്ത് അംഗം എം ഗോപിനാഥന്‍, പരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുഭാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അനില്‍കുമാര്‍, ഡി ടി പി സി സെക്രട്ടറി എസ്. വി. സില്‍ബര്‍ട് ജോസ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി
ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ നന്ദിയും പറയും.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നാടന്‍പാട്ട് അവതരിപ്പിച്ചു