പരുതൂർ പഞ്ചായത്തിലെ മാലിന്യം നീക്കം ചെയ്യൽ പുരോഗമിക്കുന്നു.രണ്ട് മാസം കൊണ്ട് 20 ടൺ മാലിന്യമാണ് വീടുകയിൽ നിന്ന് ശേഖരിച്ച് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചത്.
മുൻ കാലങ്ങളിൽ യൂസർ ഫീ 50 രൂപയായിരുന്നത് 20 രൂപയായി കുറച്ചതിനാൽ പരമാവധി വീട്ടുകാരെ മാലിന്യം കൈമാറുന്നതിനു് പ്രേരിപ്പിക്കാൻ പഞ്ചായത്തിന് സാധിച്ചെന്ന് പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ പറഞ്ഞു