എസ്.എഫ്.ഐ പാലക്കാട് ജില്ല സമ്മേളനത്തിന് കൂറ്റനാട് മലയിൽ തുടക്കമായി. കൂറ്റനാട് മല ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിളംബരജാഥ, മെഡിക്കൽ ക്യാമ്പ്, സെമിനാർ, കായിക മത്സരങ്ങൾ, പൂർവ്വകാല നേതൃസംഗമം തുടങ്ങിയ പരിപാടികൾ സമ്മേളനത്തിന് ഭാഗമായി നടക്കും.