ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

 

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തിലെ മുഴുവന്‍ നികുതികളും പിഴ പലിശ ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തില്‍ 31.03.2022 നകം അടവാക്കേണ്ടതാണെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

ഓഫീസില്‍ നേരിട്ടോ tax.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴിയോ നികുതി അടവാക്കാവുന്നതാണ്.

ജനങ്ങളുടെ സൗകര്യാർത്ഥം, മേല്പറഞ്ഞ കാര്യത്തിനായി മാത്രം, ഞായറാഴ്ച്ച(27-03-2022)രാവിലെ 10 മണി മുതൽ 2 മണി വരെ പഞ്ചായത്ത്‌ ഫ്രണ്ട് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്.

Tags

Below Post Ad