ചങ്ങരംകുളത്ത് കാറ് സ്‌കൂട്ടറിൽ ഇടിച്ച് ചാലിശ്ശേരി ആലിക്കര സ്വദേശി മുടപുലാക്കൽ മുനീറിന്റെ ഭാര്യ ഹബീബ(36)മകൻ മിഷാൽ (8) എന്നിവർക്ക് പരിക്കേറ്റു,പരിക്കേറ്റവരെവരെ നാട്ടുകാർ ചങ്ങരംകുളത്തെ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ചങ്ങരംകുളം ഹൈവേ ജങ്ഷനിലാണ് അപകടം ഉണ്ടായത്