പ്രവാസി ക്ഷേമ പദ്ധതികൾ ത്വരിതപ്പെടുത്തണമെന്നും, നോർക്ക, പ്രവാസി വെൽഫെയർ ബോഡ് വഴിയുള്ള ക്ഷേമ പദ്ധതികൾ അർഹരായവർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിന് പട്ടാമ്പിയിൽ പ്രാദേശിക നോർക്ക ഓഫീസ് ആരംഭിക്കണമെന്നും കേരള പ്രവാസി സംഘം പട്ടാമ്പി മുനിസിപ്പല് സമ്മേളനം ആവശ്യപ്പെട്ടു.
പട്ടാമ്പിയിൽ നോർക്ക സബ് സെൻ്റർ വേണം;പ്രവാസി സംഘം
മാർച്ച് 13, 2022

Tags