പെൺകുട്ടികൾക്ക് സ്വയംരക്ഷ പരിശീലനം I K NEWS


എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നൽകുന്ന സെൽഫ് ഡിഫൻസ് ട്രെയിനിങ്ങിന്റെ  വാടാനാംകുറുശ്ശി, എടപ്പലം സ്‌കൂളുകളിലെ ഉദ്‌ഘാടനം മുഹമ്മദ് മുഹ്‌സിൻ എം എൽ എ നിർവ്വഹിച്ചു.


കളരി, കരാട്ടെ, ജൂഡോ, തായ്ക്വൊന്‍ഡൊ തുടങ്ങിയ ആയോധന കലകളില്‍ സ്വയരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ്  പരിശീലനം. എക്സൈസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളിൽ ട്രെയിനിങ് നടക്കുന്നത്. 


Below Post Ad