എടപ്പാളുകാരുടെ സ്വന്തം ഭായ് ഇനി ഓർമ്മ. എടപ്പാൾ ചുങ്കത്ത് താമസിക്കുന്ന ചുക്കുംപള്ളി കുഞ്ഞാപ്പു ഹാജിയുടെ മകനും എഴുത്തുകാരനുമായ ലിയാഖത്ത് ഭായ് (68) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
എടപ്പാൾ പട്ടണത്തെ നെഞ്ചിലേറ്റിയ എടപ്പാളിലെ ജനങ്ങൾ സഹോദരന് തുല്യം സ്നേഹിച്ച വ്യെക്തിത്വമായിരുന്നു ലിയാഖത്ത് ഭായ്. ഖബറടക്കം വൈകിട്ട് 4 മണിക്ക് ചുങ്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും