കാര്‍ നന്നാക്കുന്നതിനിടെ ബോണറ്റിൽ നിന്നും തീ പടർന്ന് യുവാവിന് പരിക്ക് .വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം.
കാറിന്റെ റിപ്പയറിങ് ജോലിയിലായിരുന്നു യുവാവ് ബോണറ്റ് തുറന്ന് നന്നാക്കുന്നതിനിടയിലാണ് ബോണറ്റിൽ നിന്നു തീ യുവാവിന്റെ തലയിലേക്ക് ആളിപ്പടർന്നത്
പരിഭ്രമിക്കാതെ യുവാവ് സ്വയം കൈകൊണ്ട് തീ അണച്ചതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു..തൊട്ടടുത്തുള്ളവർ ഓടിക്കൂടി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ തേടി
K NEWS