വീണ്ടും ദുരിതം; നാളെയും ഇന്ധനവില കൂടും


രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 81 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ശനിയാഴ്ച രാവിലെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഇതോടെ കൊച്ചിയിൽ പെട്രോളിന്​ 107.83ഉം ഡീസലിന്​ 94.95 രൂപയുമാകും. പെട്രോളിന് കോഴിക്കോട് 107.97 രൂപയും ഡീസലിന് 95.19 രൂപയുമാകും. തിരുവനന്തപുത്ത് പെട്രോള്‍ വില 109.5, ഡീസലിന് 96.58 രൂപയുമാകും.



Below Post Ad