വീണ്ടും ഇരുട്ടടി, തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി


തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തിനുള്ളിൽ പെട്രോളിന് ഒരു രൂപ 78 പൈസയും, ഡീസലിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്...


Below Post Ad