തൃത്താല,ചാലിശ്ശേരി പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ വാഹനങ്ങള്‍ മാര്‍ച്ച് 31 ന് 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യും.
ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എം.എസ്.ടി.സി ലിമിറ്റഡ് വെബ്സൈറ്റ് ആയ www.mstcecommerce.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0491 2536700.