ആശ വർക്കർമാരെ ആദരിച്ചു.


കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച കപ്പൂർ പഞ്ചായത്തിലെ നാലാം വാർഡ് ആശാ വർക്കർമാരായ ഗീത ടി, സക്കീന വി ,ദീപ സി.എം, എന്നീ ആശ വർക്കർമാരെ എസ്.ഡി പി.ഐ കപ്പൂർ പഞ്ചായത്തിലെ മാവറ ബ്രാഞ്ച് കമ്മറ്റിക്ക് വേണ്ടി മണ്ഡലം സെക്രട്ടറി  അഷറഫ് കുമരനല്ലൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി സന്ദീപ് വാളക്കാര,മാവറ ബ്രാഞ്ച് പ്രസിഡണ്ട് നിഷാബ് AV എന്നിവർ പൊന്നാടയും ശിലാഫലകവും നൽകി ആദരിച്ചു.



Tags

Below Post Ad