കപ്പൂർ ഗ്രാമപഞ്ചായത്തിലെ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു ശുചിത്വം, യുവജനക്ഷേമം, ഭൂജലസംരക്ഷണം,ആരോഗ്യം,മൃഗസംരക്ഷണം ,കൃഷി എന്നീ മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ബജറ്റ്.
കപ്പൂർ പഞ്ചായത്ത് മിനി സിവിൽ സ്lറ്റേഷൻ മാത്യകയിൽ ആക്കുന്നതിനും ,കുമരനല്ലൂർ സെൻ്റ്ർ നവീകരിക്കുന്നതിനും സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ഭരണസമിതി അറിയീച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൻ്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് കെ വി അമിന കുട്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്