സാധാരണ വഴുതനകളിൽ വിരിയുന്ന എല്ലാ പൂക്കളും കായയാകണമെന്നില്ല. എന്നാൽ വിരിയുന്ന എല്ലാ പൂക്കളും കായയാകുന്നതാണ് മലാഖ വഴുതനയുടെ സവിശേഷത.
അതു കൊണ്ട് തന്നെ കുലകുലയായ് കായ്കൾ വിളയുന്നു.തൂവെള്ള നിറത്തിൽ കാണാനഴകോടെ നിൽക്കുന്ന മലാഖ വഴുതന അടുക്കള തോട്ടത്തിനും മികച്ച ഭംഗി പകരുന്നു.
മാലാഖ വഴുതനയുടെ നഴ്സറിയിൽ വളർത്തിയെടുത്ത മികച്ചയിനം തൈകൾ കുമ്പിടി ഹോർട്ടിക്കൾച്ചർ മിഷൻ വിപണന കേന്ദ്രത്തിൽ ഇപ്പോൾ വില്പനയിൽ ലഭ്യമാണ്.
Girish Ayilakkad