മാറുന്ന കാലത്തിനൊപ്പം ആധുനിക ഷോപ്പിംഗ് വിസ്മയം ഒരുക്കി അൽമിയ ഹെപ്പർ മാർക്കറ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മാർച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറങ്ങാടിക്ക് സമർപ്പിക്കുകയാണ്.
പ്രസ്തുത പരിപാടിയിൽ നിർദ്ധന രോഗികൾക്കുള്ള ഉപകരണ വിതരണവും ജനപ്രതിനിധികളെ ആദരിക്കലും ബഹുമാനപ്പെട്ട കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. വി അബ്ദുറഹ്മാൻ നിർവഹിക്കും