കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു


കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം കരിയന്നൂർ മൂർക്കത്തൊടി സുബ്രമണ്യൻ (67) ആണ് മരിച്ചത്. 

ഒരാഴ്ച മുൻപാണ് സുബ്രമണ്യന് മാറ്റിക്കെട്ടുന്നതിനിടെ കാളയുടെ കുത്തേറ്റ് പരിക്ക് പറ്റിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Tags

Below Post Ad