പട്ടാമ്പി ചെറൂളിപ്പറമ്പ് ഗ്രൗണ്ട് നാളെ കായിക മന്ത്രി നാടിന് സമർപ്പിക്കും
മാർച്ച് 18, 2022
പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ നവീകരിച്ച ചെറൂളിപ്പറമ്പ് ഗ്രൗണ്ട് നാളെ കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിക്കും.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് നിറവേറ്റിയത് എന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു