ടൌൺ ടീം അങ്ങാടി ചാമ്പ്യന്മാർ I K News


യു എ ഇ യിലെ പടിഞ്ഞാറങ്ങാടിക്കാരുടെ  കൂട്ടായ്മയായ അങ്ങാടി പി ഒ  സംഘടിപ്പിച്ച ഫുട്ബോൾ മേള സീസണ് 4 ൽ എഫ്‌സി ബ്ലാസ്റ്റേഴ്സ് അങ്ങാടിയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ടൌൺ ടീം അങ്ങാടി ജേതാക്കളായി.

കൊറോണ മഹാമാരിക്ക് ശേഷം മാനദണ്ഡങ്ങളിൽ ഇളവ് വന്നതിന് ശേഷം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒത്തു കൂടുന്നത്.ശഹീം സി , മുസ്തഫ ഒറവിൽ, നജാത്തുള്ള പി കെ , ആരിഫ് ഒറവിൽ, സാലിഹ് വി വി , റഹീം കോമത്ത്, നൗഷാദ് പള്ളിയാലിൽ , ഷമീർ വൈക്കത്ത്,റഷീദ് പി എം എ ,ഷാജി എം സി റസാഖ് ഒ ,ബഷീർ , കബീർ , ഡോക്‌ടർ ഫായിസ് , ഫസലു, അലി, എന്നിവരുടെ സാനിന്ധ്യത്തിൽ ഡോക്ടർ ഷാജി കിക്ക് ഓഫ് നിർവഹിച്ചു.  

ടീം മാനേജർ സാലിഹ് വി വി ക്യാപ്റ്റൻ ഷംസീർ ഒ & ടീം വിജയികൾകുളള ട്രോഫി ഏറ്റു വാങ്ങി .അഹമ്മദ്‌ വി, റനീഫ് കെ ,റഫീഖ് , നിസാം , ഷിയാസ് , ജാബിർ , നബീൽ,ഷബീർ ഒ എന്നിവർ നേതൃത്വം നൽകി.


Below Post Ad