വട്ടേനാട് സ്‌കൂൾ വിവാദം രാഷ്ട്രീയപ്രേരിതം;ഷാനിബ ടീച്ചർ


വട്ടേനാട് സ്കൂളിനെ പറ്റിയുള്ള വിവാദം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അസത്യങ്ങൾ പ്രചരിപ്പിക്കുന്ന മുൻ എംഎൽഎ  വി.ടി ബൽറാം ജില്ലാ പഞ്ചായത്ത് മെമ്പറെയും ജില്ലാ പഞ്ചായത്തിനെയും മോശമായ പരാമർശം നടത്തിയത് അപലപനീയമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ച കാംക്ഷിക്കുന്ന പൊതുസമൂഹം കാര്യങ്ങൾ തിരിച്ചറിയണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് :


Below Post Ad