വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നൽകും;ധനമന്ത്രി



വിഷു-ഈസ്റ്റർ പ്രമാണിച്ച് 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ തുകയായ 3200 രൂപ  ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 

ഏപ്രിലിലെ പെൻഷൻ മുൻകൂറായി നൽകുകയാണ്. ഇന്നലെ മുതൽ പെൻഷൻ വിതരണം ആരംഭിച്ചു.

Tags

Below Post Ad