തൃത്താല,ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ഏപ്രില്‍ 25 ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തും.
താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0491 2536700