പറക്കുളം സലാഹുദ്ധീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അധ്യാപകരുടെ ഒഴിവുകൾക്ക് പുറമെ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാർഥികൾ ഏപ്രിൽ 25ന് മുമ്പ് താഴെയുള്ള ഇ മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കണമെന്ന് അധികൃതർ അറിയിച്ചു.
E-mail: hr@ayyoobischool.com
1. ഫിനാൻസ് മാനേജർ
2. പരെന്റ്സ് റിലേഷൻ ഓഫീസർ
3. സ്റ്റുഡന്റസ് കൗൺസിലർ
4. റിസപ്ഷനിസ്റ്റ് ( ഫീമെയിൽ)
5. ഗ്രാഫിക് ഡിസൈനർ
6. സ്റ്റോർ കീപ്പർ
7. സെക്യൂരിറ്റി