പട്ടാമ്പി-ഞാങ്ങാട്ടിരി പാതയിൽ നാളെ ഗതാഗത നിയന്ത്രണം



പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തിയുടെ ആദ്യഘട്ടമായ പട്ടാമ്പി പാലം മുതൽ വി.കെ. കടവ് റോഡ് ജങ്ഷൻവരെയുള്ള ഭാഗം റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നത്തിന്റെ ഭാഗമായി പട്ടാമ്പി-ഞാങ്ങാട്ടിരി പാതയിൽ നാളെ ഏപ്രിൽ 11ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ  ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതകർ അറിയിച്ചു.

Tags

Below Post Ad