സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിത എ വി കുട്ടിമാളു അമ്മയുടെ ജന്മവാർഷിക ദിനത്തിൽ അവരുടെ ഛായാചിത്രത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡൻറ് വി.ടി.ബൽറാം പുഷ്പാർച്ചന നടത്തി. 1905 ഏപ്രിൽ 23നാണ് ആനക്കര വടക്കത്ത് തറവാട്ടിൽ കുട്ടിമാളു അമ്മ ജനിച്ചത്
എ.വി കുട്ടിമാളു അമ്മയുടെ ജന്മവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി വി.ടി.ബൽറാം I K NEWS
ഏപ്രിൽ 23, 2022