നമുക്ക് ചുറ്റും വർഗീയ ശക്തികൾ പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ നാമെല്ലാം ശബ്ദമുയർത്തേണ്ട സമയമാണിത്. 'നമ്മൾ', 'അവർ' എന്ന രാഷ്ട്രീയത്തിലൂടെ അവർ നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു, അവ തെറ്റാണെന്ന് തെളിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം
നമ്മുടെ റിപ്പബ്ലിക്കിന്റെ സ്ഥാപക ആദർശങ്ങൾക്കായി നമുക്ക് സ്വയം സമർപ്പിക്കാം, നമ്മുടെ സ്വപ്നങ്ങളുടെ ഇന്ത്യയെ വീണ്ടെടുക്കാം. ഇതിൽ ഞങ്ങളോടൊപ്പം ചേരുക .അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ #IndiaAgainstHate ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു വി.ടി.ബൽറാം
വീഡിയോ കാണാം :