സംസ്ഥാന പാതയിലെ പട്ടാമ്പി - ഞാങ്ങാട്ടിരി ഭാഗത്ത് നടന്നു വന്നിരുന്ന റബ്ബറൈസിങ്ങ് പ്രവൃത്തി പൂർത്തിയായി. ശനിയാഴ്ച തീരുമായിരുന്ന പ്രവൃത്തി വേനൽമഴയും യന്ത്രതകരാറും കാരണം ഞായറാഴ്ച രാത്രി വരെ നീണ്ടു.
രാത്രി പത്തു മണിയോടെ ചെറുവാഹനങ്ങൾക്ക് യാത്രാനുമതി നൽകി. തിങ്കളാഴ്ച രാവിലെ മറ്റു വാഹനങ്ങൾക്കും യാത്രാനുമതി നൽകും.
SWALE