ആലൂർ പമ്പ് ഉടമ കുണ്ടുകാട് കളരിക്കൽ മനോജ് പണിക്കർ(52) കുഴഞ്ഞുവീണ് മരിച്ചു.ഇന്ന് കാലത്ത് 9 30 വീട്ടിൽ അച്ഛന്റെ ആണ്ടിന്റെ പരിപാടികൾ നടക്കുന്നതിനിടെയാണ് മനോജ് പണിക്കർ കുഴഞ്ഞു വീണത് ഉടൻതന്നെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആലൂർ കുണ്ടുകാട് പള്ളിക്ക് സമീപമുള്ള പമ്പിന്റെ ഉടമയാണ് മനോജ് പണിക്കർ