റേഷൻ കടകൾക്ക് നാളെ അവധി |K News

 


ഈദ് ഉൽ ഫിത്ർ ആയതിനാൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും നാളെ (03.05.2022 - ചൊവ്വാഴ്ച) അവധി ആയിരിക്കുന്നതാണ്.
ഈ സാഹചര്യത്തിൽ 2022 മേയ് മാസത്തെ റേഷൻ വിതരണം 04.05.2022 (ബുധനാഴ്ച) ആരംഭിക്കുന്നതായിരിക്കും.
Tags

Below Post Ad