കൂടല്ലൂർ അങ്കണവാടി പ്രവശേനോത്സവം | KNews


കൂടല്ലൂർ നാലാം വാർഡ്  അങ്കണവാടിയിലെ  (സെൻറർ നമ്പർ 76) പ്രവശേനോത്സവം  അങ്കണവാടി ടീച്ചർ സുനിത യുടെ അധ്യക്ഷതയിൽ ആനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റുബിയ റഹ്മാൻ  ഉദ്‌ഘാടനം  ചെയ്തു.


യൂത്ത് സെൻറർ  മുത്ത് വിളയുംകുന്ന് നവാഗതർക്കുള്ള പഠനോപകരണ കിറ്റും,അങ്കണവാടിയിൽ നിന്നും പോകുന്ന കുട്ടികൾക്ക് ട്രോഫിയും നൽകി.

ചടങ്ങിൽ സൈതാലി കുട്ടിഹാജി, മുജീബ്, കുഞ്ഞുട്ടി ,സീ കെ അക്ബർ, സുമിത്ര, കുഞ്ഞറമു, യൂത്ത് സെൻറർ ഭാരവാഹികളായ നൗഫൽ കെ എം ,സുരേഷ് ബാബു , ഹക്കീം എന്നിവർ പങ്കെടുത്തു.




Tags

Below Post Ad