കൂടല്ലൂർ മേഴിക്കുന്നു റോഡിൽ ഗതാഗതം തടസ്സപ്പെടും | KNews


 കൂടല്ലൂർ  മേഴിക്കുന്നു റോഡിൽ   അപകടാവസ്ഥയിലായ  പാലത്തിന്റെ നവീകരണ പ്രവർത്തികൾ ഇന്ന് (6/5/2022) മുതൽ ആരംഭിക്കുകയാണ്.

പാലം  പൊളിച്ചു മാറ്റി പുതിയത് നിർമിക്കുന്ന കാരണം  വാഹന ഗതാഗതം ഏതാനം ദിവസത്തേക്ക് തടസ്സപ്പെടുന്നതാണ്.

മേഴിക്കുന്നു  നിവാസികൾ മുത്തുവിളയുംകുന്നു  പാറക്കുളങ്ങര റോഡ് ഉപയോഗപ്പെടുത്തേണ്ടതാണെന്ന് വാർഡ് മെമ്പർ റുബിയ റഹ്‌മാൻ അറിയിച്ചു 

Tags

Below Post Ad