ഭക്ഷണപ്രിയർക്കായി അറേബ്യൻ രുചി വൈവിധ്യമൊരുക്കി Mr.Doner ഇന്ന് 20.5.22 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വെളിയാങ്കല്ലിൽ പ്രവർത്തനം ആരംഭിക്കുന്നു
അറേബ്യൻ രുചിക്കൂട്ടൊരുക്കിയ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായി പ്രവർത്തനം ആരംഭിക്കുന്ന Mr.Doner നാവിൽ കൊതിയൂരുന്ന അറേബ്യൻ വിഭവങ്ങളോടൊപ്പം മലബാറിന്റെ തനത് വിഭവങ്ങളും നിങ്ങളുടെ തീൻമേശകളിൽ വിരുന്നൊരുക്കും
കൂടാതെ ഒരു വിളിപ്പുറത്ത് ഒരുക്കുന്ന അതിവേഗ ഫ്രീ ഹോം ഡെലിവറിയും..
വെള്ളിയാങ്കല്ലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് ഇനി മനസ്സും വയറും നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം ..
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഉദ്‌ഘാടന ചടങ്ങിലേക്കും തുടർന്നും ഏവരെയും സ്വാഗതം ചെയ്യുന്നു.
Management and Staff
Mr.Doner,Veelliyankall,Trithala