ആനക്കരയിൽ കുടുംബശ്രീ സി ഡി എസ് സംരഭകർക്കായുള്ള ധനസഹായ വിതരണം നടന്നു


ആനക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംരഭകർക്കായുള്ള ധനസഹായവിതരണവും പ്രവാസി ഭദ്രത വായ്പ വിതരണവും പ്രസിഡൻ്റ് കെ മുഹമ്മദ് നിർവഹിച്ചു .  

ചെയർപേഴ്സൺ ലീന സ്വാഗതവും , ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സി രാജു അധ്യക്ഷനായി .ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ പി മുഹമ്മദ്‌, ഗിരിജ മോഹനൻ ,വി പി ബീന, പ്രജിഷ ടി സി,ദീപ,കൃഷി ഓഫീസർ എം പി സുരേന്ദ്രൻ, വി ഇ ഒ സരിത , ജിത തുടങ്ങിയവർ പ്രസംഗിച്ചു .

Tags

Below Post Ad