ചാലിശ്ശേരിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക് | KNews


 ചാലിശ്ശേരിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് വാഹനാപകം പത്തോളം പേർക്ക് പരിക്ക് .കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും ടോറസ്സും തമ്മിൽ ആണ് വ്യാഴാഴ്ച്ച രാവിലെ 10 30 ഓടെ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ  സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Below Post Ad