ആനക്കര സി.പി.ഐ നേതാവ് മൂന്നുകുടിയിൽ രവീന്ദ്രൻ മരണപ്പെട്ടു


 

ആനക്കര മൂന്നു കുടിയിൽ രവീന്ദ്രൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

സി പി ഐ യുടെ മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന രവീന്ദ്രൻ്റെ വിയോഗത്തിൽ വിവിധ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

Below Post Ad